മാധവി

പഴയങ്ങാടി: ഏഴോം കുറുവാട് കീറ്റിലെ വളപ്പിൽ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ടി. കണ്ണൻ. മക്കൾ: ഗീത, കാർത്തിക, ബാബു (ദുബൈ), സുമതി. മരുമക്കൾ: മണ്ട്യൻ നാരായണൻ (കണ്ണോം), പ്രഭാകരൻ (നരീക്കാംവള്ളി), അഞ്ജന (ഏഴോം), രാജീവൻ (എടാട്ട്). സഹോദരങ്ങൾ: ദേവകി, ഗോപാലൻ, കല്യാണി, പരേതനായ കുഞ്ഞമ്പു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കുറുവാട് സമുദായ ശ്മശാനത്തിൽ. Madhavi (83) pyyngdi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.