കണ്ണൂർ: കണ്ണൂർ സിറ്റിയിലെ ഉമ്മർകുഞ്ഞി പിലാക്കീലിന്റെ ഭാര്യ കോട്ടക്കതാഴെ അസ്മാബിസിൽ വെളിപറമ്പൻ (58) നിര്യാതയായി. ഈ വർഷത്തെ ഹജ്ജിന് സെലക്ഷൻ ലഭിച്ച ഹജ്ജ് ഓഫിസിൽ പാസ്പോർട്ടും അനുബന്ധരേഖകളും ഏൽപിച്ച് തിരിച്ചു വരുന്നവഴി നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മക്കൾ: അൻസീർ (ഷാർജ), അൻഷിദ ബാനു, സൗജത്ത്, റോഷൻ സമീർ. മരുമക്കൾ: അമീൻ, മിനാസ്, നഹ് ല. സഹോദരങ്ങൾ: നൂറുദ്ദീൻ(മദനപ്പള്ളി), നഫീസ, ഫിറോസ്, റഹ്മത്ത്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഏഴിന് കണ്ണൂർസിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ayshabi58kannurcity ഗോപാലൻ തളിപ്പറമ്പ്: തൃച്ചംബരത്തെ പുത്തലത്ത് ഗോപാലൻ (74) നിര്യാതനായി. ഭാര്യ: കമല. മക്കൾ: രേഖ (കാനഡ), രഘുരാജ് (കുവൈത്ത്). മരുമക്കൾ: മുരളി, പ്രീണ. സഹോദരങ്ങൾ: ഗംഗാധരൻ, വിജയകുമാർ (മാധവൻ), സരോജിനി, ശൈലജ, താരമണി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് തൃച്ചംബരം സമുദായ ശ്മശാനത്തിൽ. Puthalath Gopalan (74)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.