തലശ്ശേരി: എരഞ്ഞോളി ചോനാടത്തെ കണ്ട്യൻ ഹൗസിൽ കണ്ട്യൻ (63) നിര്യാതനായി. ചോനാടത്തെ ഓട്ടോ ഡ്രൈവറാണ്. പരേതരായ കണ്ട്യൻ കരുണാകരന്റെയും യശോദയുടെയും മകനാണ്. ഭാര്യ: ശോഭ. മകൻ: ഷെറിൻ. സഹോദരങ്ങൾ: മധുസൂദനൻ, ജയശ്രീ, രസിത, റോജ, പരേതനായ മുരളി. Kantyan Rajeevan (63) വിജയൻ തലശ്ശേരി: എരഞ്ഞോളി ചുങ്കം അനുഗ്രഹയിൽ പി.പി. വിജയൻ (77) നിര്യാതനായി. ദുബൈ സ്കം ബെർഗർ റിട്ട. എൻജിനീയറാണ്. ഭാര്യ: വസന്ത വിജയൻ. മക്കൾ: സന്ദീപ് (ദുബൈ), സമിത്ത് (യു.കെ), ഡോ. സ്വാതി (ഗോകുലം മെഡിക്കൽ കോളജ്). മരുമക്കൾ: പ്രീമ (ദുബൈ), ശ്വേത (യു.കെ), ജിതേഷ് (ഗോകുലം). സഹോദരങ്ങൾ: വനജ (റിട്ട. അധ്യാപിക), വേണുഗോപാൽ. P.P. Vijayan (77)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.