നീലേശ്വരം: മാധ്യമ പ്രവര്‍ത്തകന്‍ നീലേശ്വരം കിഴക്കന്‍കൊഴുവലിലെ കെ.ടി.എന്‍. (73) നിര്യാതനായി. വീക്ഷണം, കാരവൻ, മലബാര്‍ എന്നീ പത്രങ്ങളിലായി 40 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. ഭാര്യ: എ.പി. വിജയലക്ഷ്മി. മക്കള്‍: അനില്‍കുമാര്‍ (ഓട്ടോ ഡ്രൈവർ, നീലേശ്വരം), പ്രസീന (പട്ടികജാതി വികസന വകുപ്പ്, നിലമ്പൂര്‍). മരുമക്കള്‍: ദിനൂപ, ഉദയന്‍ (ബിസിനസ്, നിലമ്പൂര്‍). സഹോദരങ്ങള്‍: സതീശന്‍, സത്യന്‍, സുലോചന, പരേതരായ വിജയന്‍, സുരേശന്‍. സംസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കിഴക്കന്‍ കൊഴുവല്‍ എന്‍.എസ്.എസ് ശ്മശാനത്തില്‍. rameshan -Vijayan Sargam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.