ഗ്രാമസഭ

നന്മണ്ട: ദേശീയ പഞ്ചായത്തീരാജ് ദിനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിൽ ആസാദി കാ അമൃത് മഹോത്സവ് വൈബ്രൻറ് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്, മെംബർ കവിത വടക്കേടത്ത് എന്നിവർ സംസാരിച്ചു. പദ്ധതി വിശദീകരണം കില ഫാക്കൽറ്റി അംഗങ്ങളായ പി.കെ. ബാലകൃഷ്ണൻ മാസ്റ്റർ, ശശികല എന്നിവർ നടത്തി. വൈസ് പ്രസിഡൻറ് സി.കെ. രാജൻ സ്വാഗതവും ജൂനിയർ സൂപ്രണ്ട് ഫ്രാൻസിസ് തോമസ് നന്ദിയും പറഞ്ഞു. പടം :വൈബ്രൻറ് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.