ശാരദ

കണ്ണൂര്‍: പള്ളിക്കുന്ന് എടച്ചേരി മാണിക്കോത്ത് നഗര്‍ ഹൗസിങ് കോളനിക്ക് സമീപം നുമ്മിണിയന്‍ (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍. മക്കള്‍: പരേതനായ രമേശന്‍, സുജാത (റിട്ട. മൃഗസംരക്ഷണ വകുപ്പ്), ദേവരാജന്‍ (കണ്ണൂര്‍ സര്‍വകലാശാല ജീവനക്കാരന്‍). മരുമക്കള്‍: സതി, റീത്ത. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്. obitsarada90kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.