നീലേശ്വരം: കാട്ടിപ്പൊയിൽ വട്ടക്കല്ല് ആറാട്ടുകടവിലെ പി.വി. (85) നിര്യാതനായി. സി.പി.എം വട്ടക്കല്ല് ബ്രാഞ്ച് മുൻ സെക്രട്ടറി, കിനാനൂർ സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ, വട്ടക്കല്ല് ജയ ക്ലബ് സ്ഥാപക സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: കാർത്ത്യായനി (പട്ടോളി, ചീമേനി). മക്കൾ: ശോഭ, ലത, ബിന്ദു (കിനാനൂർ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരി), പരേതയായ ഭാഗ്യവതി. മരുമക്കൾ: തമ്പാൻ (മയ്യങ്ങാനം), വിശ്വംഭരൻ (പെരിങ്ങാനം), പി. പത്മനാഭൻ (എൽ.ഐ.സി ഏജന്‍റ്, കാട്ടിപ്പൊയിൽ), പരേതനായ ഭാസ്കരൻ കുപ്പങ്ങാനം. സഹോദരങ്ങൾ: തമ്പായി (ആലപ്പടമ്പ്), പരേതയായ കുഞ്ഞമ്മാർ കക്കാട്ട്. kunjambu -Vijayan Sargam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.