പാനൂർ: പത്തായക്കുന്നിലെ മൂത്തേടത്ത് (81) നിര്യാതയായി. ഭർത്താവ്: പരേതനായ പി. ബാലകൃഷ്ണൻ നമ്പ്യാർ (റിട്ട. സർവേയർ). മക്കൾ: ശശികല, ഹരിദാസ് (അഹ്മദാബാദ്), രാമചന്ദ്രൻ (മുംബൈ), ഷീല, സച്ച്ദേവ് (റബ്കോ, വലിയവെളിച്ചം). മരുമക്കൾ: കൃഷ്ണൻ നമ്പ്യാർ (എക്സ്. സർവിസ് മെൻ), ഷീജ, വിനോദിനി, ശശിധരൻ, നിഷ. സഹോദരങ്ങൾ: രാഘവൻ നമ്പ്യാർ, കാർത്യായനിയമ്മ, ശ്രീധരൻ നമ്പ്യാർ, കമലാക്ഷിയമ്മ, പരേതരായ പാറുക്കുട്ടിയമ്മ, ബാലകൃഷ്ണൻ നമ്പ്യാർ, നാണു നമ്പ്യാർ. Obit lakshmi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.