കുടുംബശ്രീ ജില്ല മിഷന്റെയും ഫറോക്ക് സി.ഡി. എസ്സിന്റെയും സഹകരണത്തോടെ ഫറോക്കിൽ ആരംഭിച്ചത്. ഫറോക്ക് മുനിസിപ്പാലിറ്റി ചെയർമാൻ എൻ.സി. അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി. ബൽകീസ്, വൈസ് ചെയർപേഴ്സൻ റീജ, സി.ഡി.എസ്. ചെയർപേഴ്സൻ ഷിനി, സി. ഷജീഷ്, കൗൺസിലർമാരായ കെ. വി. അഷ്‌റഫ്, പി.കെ. അബ്ദുൽ സലാം, ദീപിക, വിജിതകുമാരി, എൻ.യു.എൽ.എം. സി. ഒ. സ്മിത, സി.ഡി.എസ് മെംബർമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.