പഴയങ്ങാടി: മാട്ടൂൽ സെൻട്രൽ നൂരിയ പള്ളിക്ക് സമീപത്തെ വായന്റെ വളപ്പിൽ (63) നിര്യാതനായി. പരേതനായ ബി. അബ്ദുൽകരീം ഹാജി-വി.വി. ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: അങ്ങേത്ത് ചാലിൽ സുബൈബത്ത്. മക്കൾ: ശഹബാന, സാബിത്ത്. മരുമക്കൾ: സഫ് വാൻ, സുബൈർ. സഹോദരങ്ങൾ: സുഹറാബി, താഹിറ, സാദിഖ്, പരേതനായ സദഖത്ത്. iqbal 63 ത്രേസ്യാമ്മ മാത്യു ഇരിട്ടി: കിളിയന്തറ സൻെറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക കിളിയന്തറ പുതുശ്ശേരിയിൽ ത്രേസ്യാമ്മ മാത്യു (80) നിര്യാതയായി. ഭർത്താവ്: പി.എം. മാത്യു (റിട്ട. അധ്യാപകൻ, കിളിയന്തറ സൻെറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: സിസി മാത്യു, സിബി മാത്യു (സോഫ്റ്റ് വെയർ എൻജിനീയർ, യു.എസ്), സിമി മാത്യു (അധ്യാപിക, സാംതോം ഹയർ സെക്കൻഡറി സ്കൂൾ കൊളക്കാട്), സ്മിത മാത്യു (അധ്യാപിക, എടൂർ സൻെറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ടോമി, കൊച്ചുറാണി (യു.എസ്), ജോൺസൺ (മട്ടന്നൂർ കോഓപ് റൂറൽ ബാങ്ക്), എം.ഡി. മനോജ് (അധ്യാപകൻ, അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ). സംസ്കാരം പിന്നീട്. Trassyamma dath iritty
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.