സ്വാഗതസംഘം

കൊടുവള്ളി: സി.എം. അബൂബക്കർ മുസ്‍ലിയാർ ആണ്ട് നേര്‍ച്ചയും പ്രഭാഷണവും മേയ് 4, 5, 6 തീയതികളിൽ നടക്കും. പരിപാടിക്ക് 101 അംഗ രൂപവത്കരിച്ചു. ഡോ. അബൂബക്കർ നിസാമി ഉദ്ഘാടനം ചെയ്തു. കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ശിഹാബുദ്ധീൻ ലത്വീഫി, അഫ്സൽ അഹ്സനി, അബു മുസ് ലിയാർ, കെ.ടി.എ റസാഖ്, ബശീർ സഖാഫി, ഇബ്റാഹിം, മേടോയിൽ മുഹമ്മദ് ഹാജി, ഹാഫിള് സൈനുദ്ധീൻ സഖാഫി, നൗഫൽ അഹ്സനി എന്നിവർ സംസാരിച്ചു. കെ.വി. ശരീഫ് സ്വാഗതവും ഇ.കെ. റാശിദ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: മേടോയിൽ മുഹമ്മദ് ഹാജി (ചെയ), ഡോ. അബൂബക്കർ നിസാമി (ജ. കൺ), കെ.പി. കുട്ടിമോൻ ഹാജി (ഫി .സെക്ര).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.