നീലേശ്വരം: കുമ്പളപ്പള്ളി ചീറ്റയിലെ എം. (70) നിര്യാതനായി. ഭാര്യമാർ: മാധവി (വാളൂർ), പത്മാവതി (വടക്കെ പുലിയന്നൂർ). മക്കൾ: ബിന്ദു, സിന്ധു, സന്ധ്യ, വിദ്യ. മരുമക്കൾ: സുബ്രമണ്യൻ, മോഹനൻ (ഇരുവരും മംഗളൂരു), പുരുഷു ഉപ്പള, റോയി വാളൂർ. സഹോദരങ്ങൾ: യശോദ, ശാന്ത, പരേതരായ ബാലകൃഷ്ണൻ, നാരായണൻ, അപ്പുക്കുട്ടൻ. kunchiraman -Vijayan Sargam ഷാജു നീലേശ്വരം: മടിക്കൈ നാരയിലെ പരേതനായ ബാലന്‍ -ലളിത ദമ്പതികളുടെ മകന്‍ ഷാജു (38) നിര്യാതനായി. ഭാര്യ: പുഷ്പ. മകൻ: അഭിനേഷ്. സഹോദരി: ശുഭ. shajui -Vijayan Sargam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.