സുകുമാരൻ

ഊരത്തൂർ: നടുവത്തേഞ്ചിരിയിലെ എൽ.ഐ.സി ഏജൻറ് എ. (70) നിര്യാതനായി. ബ്ലാത്തൂർ സ്കൂൾ മുൻ അധ്യാപകനായിരുന്നു. ഭാര്യ: ആർ.വി. കാർത്യായനി. മക്കൾ: സുജല (മലപ്പട്ടം), സുഗത (വട്ട്യറ), സുകേഷ് (സിവിൽ പൊലീസ് ഓഫിസർ, മാലൂർ സ്റ്റേഷൻ). മരുമക്കൾ: പ്രകാശൻ (ജെ.എച്ച്.ഐ, ഇരിക്കൂർ), ദിനേശൻ (പാൽ സൊസൈറ്റി സെക്രട്ടറി, വട്ട്യറ), സനില (അഡുവാപ്പുറം). സഹോദരങ്ങൾ: നാരായണൻ, കാർത്യായനി, ലീല, പ്രേമവല്ലി, ബാലാമണി. 1736-SKPMdeathSukumaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.