നീലേശ്വരം: കൊല്ലമ്പാറ പയ്യംകുളത്തെ പി. (62) നിര്യാതയായി. കീഴ്മാലയിലെ പരേതനായ പാലാട്ട് കുഞ്ഞമ്പുവിന്‍റെയും പി. മാധവിയുടെയും മകളാണ്. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: പരേതരായ മഹേഷ്, മനോരാജ്. സഹോദരങ്ങൾ: നാരായണൻ (വിമുക്തഭടൻ), ബാലകൃഷ്ണൻ (പയ്യംകുളം), രാധ (കൂക്കോട്ട്), ലീല (കല്ലടുക്കം), ശാന്ത (അണ്ടോൾ), ഇന്ദിര (നാര), രമേശൻ (മിലിറ്ററി), ലേഖ (തുരുത്തി). kunjippennu -vijayan sargam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.