യശോദ

ശ്രീകണ്ഠപുരം: നിടുവാലൂരിലെ ഇ.കെ. (76) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. കണ്ണൻ (റിട്ട. അധ്യാപകൻ). മക്കൾ: ഇ.കെ. ഗീത (പ്രധാനാധ്യാപിക, ചൂളിയാട് എൽ.പി. സ്കൂൾ) ഇ.കെ.അജിത് കുമാർ (പ്രധാനാധ്യാപകൻ, പഴയങ്ങാടി ജി.യു.പി സ്കൂൾ, കെ.എസ്.ടി.എ ഇരിക്കൂർ ഉപജില്ല പ്രസിഡൻറ് ) മരുമക്കൾ: ഐ.വി. കൃഷ്ണൻ (ചൂളിയാട്, റിട്ട. മാനേജർ കേരള ഗ്രാമീൺ ബാങ്ക് ), സുനിത (അധ്യാപിക, ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ, ശ്രീകണ്ഠപുരം കോട്ടൂർ). സഹോദരങ്ങൾ: മാധവി, ശാരദ, കുഞ്ഞിക്കണ്ണൻ, സുശീല, പരേതയായ താല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.