മാവുങ്കാല്‍: വഴക്കോട് തൊട്ടിയില്‍ പരേതനായ നാരായണന്റെ ഭാര്യ (90) നിര്യാതയായി. മക്കള്‍: ശാന്തകുമാരി (കാട്ടുകുളങ്ങര), വിജയകുമാര്‍ (കോട്ടപ്പാറ), പരേതനായ ബാലഗോപാലന്‍, സുമതി (കോട്ടപ്പാറ), അരവിന്ദന്‍ (വഴക്കോട്), വിദ്യാധരന്‍ (വഴക്കോട്). മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍ (കാട്ടുകുളങ്ങര), സരോജിനി (അടൂര്‍), കുമാരന്‍ (കോട്ടപ്പാറ), സജിത (കൊടക്കാട്), ശ്രീലത (ഇരിയ). സഞ്ചയനം 13ന്. maniyamma 90 death mavunkkal.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.