പാനൂർ: പൊലീസ് സ്റ്റേഷന് സമീപം ചാലിൽ (74) നിര്യാതയായി. ഭർത്താവ്: പരേതനായ അനന്തൻ. മക്കൾ: മനോജ് കുമാർ (അധ്യാപകൻ, മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ), രാധിക, ലതിക. മരുമക്കൾ: മോഹനൻ, അശോകൻ, ലയ (അധ്യാപിക, പാനൂർ വെസ്റ്റ് യു.പി സ്കൂൾ). സഹോദരങ്ങൾ: ടി.പി. ശശിധരൻ, ഹരിദാസൻ, സുശീല, ഭാർഗവി, അജിത, ബീന, പരേതരായ ടി.എച്ച്. ബാലൻ മാസ്റ്റർ, രാഘവൻ. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. obitsulochana Pnr
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.