റഫീഖ്

സുൽത്താൻ ബത്തേരി: പള്ളിക്കണ്ടി പേരംപിലാക്കൽ പരേതനായ മുഹമ്മദിന്‍റെ മകൻ (46) നിര്യാതനായി. മാതാവ്: ആയിശ. ഭാര്യ: റസീന. മക്കൾ: റിയ ഫാത്തിമ, റിദ ഫാത്തിമ, മുഹമ്മദ് റൈഹാൻ. സഹോദരങ്ങൾ: സലീം ബാവ, ഇല്യാസ്, നിസാർ, നൗഫൽ, ഷാഹിദ, സീനത്ത്. TUEWDD1 Rafeeque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.