ഭാസ്‌കരന്‍

തലശ്ശേരി: ഇല്ലത്തുതാഴെ ഊരാങ്കോട്ട് കാട്ടില്‍ പറമ്പത്ത് മീത്തല്‍ കിനാത്തി (72) നിര്യാതനായി. മുന്‍ വാധ്യാര്‍ ബീഡി തൊഴിലാളിയാണ്. പരേതരായ ചാലി ഗോവിന്ദന്റെയും കിനാത്തി ജാനുവിന്റെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: അശോകന്‍, വസന്ത (ചമ്പാട്), സതി (കോടിയേരി ജൂനിയര്‍ ബേസിക് സ്‌കൂള്‍ ജീവനക്കാരി), പരേതരായ ബാലകൃഷ്ണന്‍, ലീല. ജയചന്ദ്രൻ പിണറായി: പാറപ്രം സ്വാതി ഫർണിച്ചറിനു സമീപം കാട്ടിലെപുരയിൽ പി.കെ. ജയചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: പ്രജിന, നിജിൽ. മരുമകൻ: സാത്വിക്. സഹോദരങ്ങൾ: രമേഷ് ബാബു, സുമിത്രൻ, രജനി. obit baskaran 72 thalasery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.