കൃഷ്ണൻ

മുക്കം: മുത്തേരി തെക്കേ തൊടികയിൽ (85) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രവീന്ദ്രൻ (പ്രധാനാധ്യാപകൻ, ജി.എൽ.പി.എസ്, പത്തനാപുരം), സുരേഷ് (ഐ.ഐ.എം, കുന്ദമംഗലം), സുകു (മൂവിലാൻഡ് മുക്കം), ശ്രീജ. മരുമക്കൾ: സത്യഭാമ, സരസ്വതി, ബിജി, സത്യൻ. കുഞ്ഞായിൻ പൊക്കുന്ന്: ചോനാംകണ്ടി കുഞ്ഞായിൻ (ബാവ -78) കോന്തനാരി പള്ളിക്ക് സമീപം ചിറക്കൽ ഹൗസിൽ നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മൻസൂർ, അഫ്സൽ, ഷാഹിദ, റഷീദ. മരുമക്കൾ: മരക്കാർ വള്ളിക്കുന്ന്, റജീഷ് പൊക്കുന്ന്, ഫാത്തിമ, റാഹില. സഹോദരങ്ങൾ: കുഞ്ഞിരായിൻ (കുഞ്ഞോൻ), ക​ടുപ്പിനി പാണ്ട്യാല, പരേതരായ പോക്കു, കുഞ്ഞീബി, ഉമ്മയ്യ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് കോന്തനാരി പള്ളിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT