ചാത്തമംഗലം: മലയമ്മ കമ്പനി മുക്കില്‍ വ്യാപാരിയായിരുന്ന പാലിയില്‍ (69) നിര്യാതനായി. ഭാര്യ: നബീസ. മക്കള്‍: ഹസീന, ആരിഫ്, ആരിഫ, ഹാരിസ, ആഷിഫ. മരുമക്കള്‍: റഷീദ്, സലാം, നിസാര്‍, നാസര്‍, ആതിഖ. സഹോദരങ്ങള്‍: മുഹമ്മദ്, ആലി, പരേതരായ ആയിശ, ഫാത്തിമ. അബ്ദുല്ല മടവൂർ: താഴെ കൊമ്മേരി അബ്ദുല്ല (60) നിര്യാതനായി. ഭാര്യമാർ: ആയിശ, പരേതയായ മൈമൂന എടക്കര. മക്കൾ: മുഹമ്മദ് ഷബീർ, ഷമീറ (ബി.ആർ.സി കുന്ദമംഗലം). മരുമക്കൾ: മൻസൂർ (ഖത്തർ), ഫാത്തിമ നസ്‌റീന. സഹോദരങ്ങൾ: ആലി, അബ്ദുറഹ്മാൻ, ആയിശ, മറിയ. ബീവി ഉമ്മ കൊടുവള്ളി: പൗര പ്രമുഖനും മര വ്യവസായിയുമായിരുന്ന പരേതനായ കെ.വി. മൊയീൻ കുട്ടി ഹാജിയുടെ ഭാര്യ കരുവമ്പൊയിൽ നൊച്ചിക്കാട്ട് കെ.വി. ബീവി ഉമ്മ (88) നിര്യാതയായി. മക്കൾ: ഇമ്പിച്ചി പാത്തുമ്മ, ഇയാത്തു, പരീക്കുട്ടി ഹാജി, അബ്ദുറഹ്മാൻ ഹാജി, മുഹമ്മദ് അഷറഫ്, അബ്ദുൽ മജീദ് ഹാജി (സ്പോർട്സ് കൗൺസിൽ അംഗം, മാർബിൾ ഗാലറി കോഴിക്കോട്), അബ്ദുൽ ഗഫൂർ, പരേതരായ മുഹമ്മദ് ഹാജി, അബ്ദുല്ലത്തീഫ്. മരുമക്കൾ: അബ്ദുസലാം (കല്ലായി), ഹമീദ മണലൊടി, സുലൈഖ, റജുല, ഷാനി, മറിയംബി, മുംതാസ്, പരേതനായ വി. മുഹമ്മദ് മോൻ ഹാജി (മുക്കം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.