രാമകൃഷ്ണൻ

മാവുങ്കാൽ: മാവുങ്കാലിലെ വർക് ഷോപ് തൊഴിലാളിയായ ആനന്ദാശ്രമം ആർ. (54) നിര്യാതനായി. പരേതനായ പി.വി. കണ്ണന്‍റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: പൂമണി. മക്കൾ: വൈഷ്ണവ്, വിഷ്ണു. സഹോദരങ്ങൾ: ഗണേശൻ (റിട്ട. ആർമി), സുബ്രഹ്മണ്യൻ (സി.എസ്.എഫ്), ഉണ്ണിക്കൃഷ്ണൻ (ഖത്തർ), നളിനി, അനിത, ശോഭ. ramakrishnan -Nishana shakeebBM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.