കാർത്യായനി

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ കുളവക്കുകുനിയിൽ (82) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: വത്സല, രവി, ഗീത (ജില്ല ആശുപത്രി, പാലക്കാട്), സുജാത, പരേതരായ രാജൻ, പ്രദീപൻ. മരുമക്കൾ: അനിരുദ്ധൻ പെരുവട്ടൂർ, അനിത രാജൻ, റീന, മുരളി. സഞ്ചയനം വ്യാഴാഴ്ച. മാതു വില്യാപ്പള്ളി: പൊൻമേരി പറമ്പിൽ കക്കുളങ്ങര താഴ കുനി മാതു (81) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: യശോദ, രാജൻ, മോഹനൻ, ശ്രീധരൻ, ബാലൻ, ബീന, ബിനീഷ്. മരുമക്കൾ: നാണു (ആവോലം), ബാബു (പള്ളിയത്ത്), രാധ, ഓമന, ശോഭ, ബീന, ശ്രീജ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.