ഉരുവച്ചാൽ: കളറോഡ് ഉണ്ണിമുക്കിനു സമീപം കുന്നുമ്മൽ ഹൗസിൽ (71) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: രാജേഷ്, സുജാത (ഉഷ), ശ്രീജ, സുരേഷ് ബാബു. മരുമക്കൾ: സന്ദീപ് മട്ടന്നൂർ (ജന്മഭൂമി റിപ്പോർട്ടർ, മട്ടന്നൂർ), പി. ശ്രീജിത്ത് (മലബാർ ബേക്കറി, ഗോവ), കെ. ദീപ (തിരുനെല്ലി). nanu 71 death uruvachal.jpg മീനാക്ഷിയമ്മ തലശ്ശേരി: വടക്കുമ്പാട് പോസ്റ്റ് ഓഫിസിന് സമീപം ഇടത്തിലക്കണ്ടി വീട്ടില്‍ കരിയാടന്‍ മീനാക്ഷിയമ്മ (93) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അനന്തന്‍ നമ്പ്യാര്‍. മകള്‍: പത്മിനി. മരുമകന്‍: വിശ്വനാഥന്‍. സഹോദരങ്ങള്‍: ശാരദ, പരേതരായ കണ്ണന്‍ നമ്പ്യാര്‍, മാധവന്‍ നമ്പ്യാര്‍, ലക്ഷ്മിക്കുട്ടിയമ്മ, ജാനകി. MEENAKSHIYAMMA tly
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.