അലീമ

ഉരുവച്ചാൽ: നടുവനാട് നിടിയാഞ്ഞിരം നസീമ മൻസിലിൽ സി. (83) നിര്യാതയായി. ഭർത്താവ്: കെ.വി. കാദർക്കുട്ടി (പഴയകാല കോൺഗ്രസ് നേതാവ്). മക്കൾ: സാറു, അബ്ദുല്ല, നബീസു, ജമീല, അശ്റഫ് (നഴ്സിങ് അസിസ്റ്റൻറ്, കണ്ണൂർ ജില്ല ആശുപത്രി), സറീന, നസീമ (തില്ലങ്കേരി ഗ്രാമപഞ്ചായത്ത് അംഗം), ജലീൽ (ഓട്ടോ ഡ്രൈവർ, ഐ.എൻ.ടി.യു.സി 21ാം മൈൽ ഡിവിഷൻ കമ്മിറ്റി പ്രസിഡന്‍റ്). മരുമക്കൾ: മമ്മൂട്ടി, സുഹറ, ഹസൻകുട്ടി, മുസ്തഫ, മൈമൂന, അബ്ദുറഹ്മാൻ, അയ്യൂബ്, താജുന്നിസ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.