നാടകക്കളരി

കക്കട്ടിൽ: നരിപ്പറ്റ തിനൂർ ഗവ. എൽ.പി സ്കൂളിൽ സംഘടിപ്പിച്ചു. വി.പി.കെ. വെള്ളൂർ പരിശീലനം നൽകി. സുനിൽ കോട്ടേമ്പ്രത്തിന്റെ പാൻഡമിക് എന്ന നാടകമാണ് അവതരിപ്പിച്ചത്. നൗഷാദ് വടക്കൻ, സരിത, മേഘ, റാം മോഹൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT