ഹാജറ

ഉരുവച്ചാൽ: ചാവശ്ശേരി സി.കെ ഹൗസിൽ പരേതനായ സി.കെ. മൊയ്തീൻകുട്ടി ഹാജിയുടെ മകൾ പി.കെ. (47) നിര്യാതയായി. മാതാവ്: പി.കെ. ആയിശ. ഭർത്താവ്: ഇ. അബ്ദുൽ ഗഫൂർ (താഴെചൊവ്വ). മക്കൾ: റാഷിദ, ഷാനിദ്, സിനാൻ. മരുമകൻ: റാഷിദ് (ഗൾഫ്). സഹോദരങ്ങൾ: അഡ്വ. കലന്തർഷാ അസീസ്, അർഷാദ്, ഹഫ്സത്ത്, ആരിഫ, അഫീഫ. Subair Uruvachal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT