കാപ്ഷൻ

bk -1, bk -2 , bk -3 തള്ള്..തള്ള് .....പൊലീസുവണ്ടി.... കോഴിക്കോട് കലക്ടറേറ്റിന് മുമ്പിൽ കെ -റെയിൽ പ്രതിഷേധ സമരം നടത്തിയ ടി. സിദ്ധീഖ് എം.എൽ.എ അടക്കമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റു ചെയ്തു കയറ്റിയ പൊലീസ് ബസ് സ്റ്റാർട്ടാവാത്തതിനെ തുടർന്ന് പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ചേർന്ന് തള്ളി സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നു - ബൈജു കൊടുവള്ളി bk -4 , bk -5 കോഴിക്കോട് കലക്ടറേറ്റിന് മുമ്പിൽ കെ-റെയിൽ പ്രതിഷേധ സമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റു ചെയ്തു കയറ്റിയ പൊലീസ് ബസ് സ്റ്റാർട്ടാവാത്തതിനെ തുടർന്ന് ഡീസലടിക്കുന്നതിനായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതീകാത്മക പിരിവു നടത്തുമ്പോൾ ടി. സിദ്ധീഖ് എം.എൽ.എ ബസ്സിനുള്ളിൽനിന്നും പങ്കാളി ആവുന്നു- ബൈജു കൊടുവള്ളി vj5-പ്രൈവറ്റ് ബസ് സമരത്തെ തുടർന്ന് സ്കൂളിൽ കുട്ടികളെ ബൈക്കിൽ കൊണ്ടുപോകുന്ന രക്ഷിതാവ്, കോഴിക്കോട് ബി.ഇ.എം സ്കൂളിൽനിന്നുള്ള ദൃശ്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT