കുന്ദമംഗലം: ലോക ജലദിനത്തോടനുബന്ധിച്ച് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ (സി.ഡബ്ല്യു.ആർ.ഡി.എം) സംഘടിപ്പിച്ച വെബിനാറിൽ പ്രഫ. എൽ. ഇളങ്കോ (അണ്ണാ സർവകലാശാല, ചെന്നൈ), പ്രഫ. പ്രസൂൺ ഭട്ടാചാര്യ (കെ.ടി.എച്ച് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സ്വീഡൻ) എന്നിവർ വിഷയം അവതരിപ്പിച്ചു. എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. പി. മനോജ്, സാമുവൽ, ഡോ. പി.എസ്. ഹരികുമാർ, ഡോ. സി.പി. പ്രിജു, ഡോ. യു. സുരേന്ദ്രൻ, സി. ഡിനിൽ സോണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.