ബദിയടുക്ക: റിട്ട. എസ്.ഐ (64) നിര്യാതനായി. കണ്ണൂർ ഇരിട്ടി സ്വദേശിയും ബദിയടുക്ക പെരഡാലയിൽ താമസക്കാരനുമാണ്. നേരത്തേ ബദിയടുക്ക സ്റ്റേഷനിൽ ജോലി ചെയ്തുവന്നിരുന്നു. ഭാര്യ: പത്മകുമാരി. മക്കൾ: രാജീവ്, രമ്യ, രേഷ്മ. മരുമക്കൾ: അജിത, ഗിരി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, രാമചന്ദ്രൻ, സുകുമാരി, ഉഷാകുമാരി. radakrishnan -bm zubair ksd
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.