ജയരാജൻ

നീലേശ്വരം: തെരുവിലെ പരേതനായ കെ. നാരായണന്‍റെയും വി. പാർവതിയുടെയും മകൻ കരുവാച്ചേരിയിലെ കെ. (64) നിര്യാതനായി. ജില്ല സഹകരണ ബാങ്ക് റിട്ട. റീജനൽ മാനേജറായി പ്രവർത്തിച്ചിരുന്നു. ഭാര്യ: ഷീല (തൈക്കടപ്പുറം വേണുഗോപാൽ മെമ്മോറിയൽ സ്കൂൾ അധ്യാപിക). മകൾ: സാന്ദ്ര (ആർക്കിടെക്റ്റ്). സഹോദരി: അനിത റാണി (റിട്ട. കോഓപറേറ്റിവ് ഇൻസ്പെക്ടർ, ഖാദി ബോർഡ്). jayarajan -Vijayan Sargam രമേശൻ നീലേശ്വരം: ഭീമനടി മാങ്ങോട്ടെ തളാപ്പിൽ രമേശൻ (60) നിര്യാതനായി. ഭാര്യ: പുറവങ്കര ശ്രീലത. മക്കൾ: രാകേഷ് കൃഷ്ണ, രമ്യ കൃഷ്ണ (അധ്യാപിക, കോട്ടക്കൽ വനിത പോളിടെക്നിക്). മരുമകൻ: കോട്ടക്കൽ സി.എം. ഉണ്ണിക്കൃഷ്ണൻ. ramesan -Vijayan Sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.