കുഞ്ഞികൃഷ്ണൻ

ഊരത്തൂർ: ചമ്മഞ്ചേരി (63) നിര്യാതനായി. പരേതരായ നാരായണന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: പരേതയായ രാധ. മക്കൾ: രതീഷ് (സിവിൽ പൊലീസ് ഓഫിസർ, എ.ആർ ക്യാമ്പ് കണ്ണൂർ), രമ്യ, രേഷ്മ. മരുമക്കൾ: ബാലകൃഷ്ണൻ (നടുവിൽ), സത്യൻ (പുന്നാട്), അപർണ (പുന്നാട്). സഹോദരങ്ങൾ: പത്മനാഭൻ, പരേതയായ ഓമന. 1848-SKPMdeathKunjikrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.