മറിയുമ്മ

മട്ടന്നൂർ: കീച്ചേരി പരേതനായ പാര ഇബ്രാഹിം ഹാജിയുടെ ഭാര്യ കോളിക്കൽ (88) നിര്യാതയായി. മക്കൾ: മമ്മൂട്ടി, റഫീഖ്, അലീമ, റാബിയ, ആയിഷ, റഷീദ, പരേതനായ ഖാദർ. സഹോദരങ്ങൾ: മമ്മൂട്ടി ഹാജി, ഉസ്മാൻ ഹാജി, കുഞ്ഞി പാത്തുമ്മ, സൈനബ, കദീസു, പരേതരായ കോളിക്കൽ അബ്ദുല്ലക്കുട്ടി ഹാജി, മൂസക്കുട്ടി ഹാജി, ആസ്യോമ്മ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.