രാജൻ

ബേപ്പൂർ: റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ പരക്കലകത്ത് (67) നിര്യാതനായി. ഭാര്യ: സബിത . മക്കൾ: അനൂപ്, അഭിലാഷ്, അഖിൽ. മരുമക്കൾ: അപർണ, ശിൽപ, സ്വാതി. സഹോദരങ്ങൾ: നാരായണൻ, പരേതരായ മുകുന്ദൻ, വിജയൻ. സഞ്ചയനം ബുധനാഴ്ച. മനോഹരൻ പയ്യോളി: തിക്കോടി പഞ്ചായത്ത് ബസാറിന് സമീപം വരിക്കോളിത്താഴെ മനോഹരൻ (55) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: നീതു, നിധിൻ (ബഹ്റൈൻ). മരുമക്കൾ: സലിം ശ്യാം (അത്തോളി), ആതിര (ബഹ്റൈൻ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.