മനോഹരൻ

കൂത്തുപറമ്പ്: ആമ്പിലാട് ചോന്നത്ത് ശ്രീഭവനിൽ പി.പി. (57) നിര്യാതനായി. ഭാര്യ: രജനി പി. മക്കൾ: രോഹിത്ത് (എ.കെ ഫ്ലൈവുഡ്, കാസർകോട്). പൂർണേന്ദു (പ്ലസ് ടു വിദ്യാർഥിനി, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കൂത്തുപറമ്പ്). സഹോദരങ്ങൾ: ലളിത, ഷൈലജ, ബേബി, പ്രീത, പുരുഷോത്തമൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.