നാറാത്ത്: ഓണപ്പറമ്പ് കിട്ടൻ പീടികയിൽ വർഷങ്ങളായി കച്ചവടം ചെയ്യുന്ന പരേതരായ കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെയും കല്യാണി അമ്മയുടെയും മകൻ തേലക്കാട്ട് വീട്ടിൽ മൈക്കീൽ (മണി-54) നിര്യാതനായി. ഭാര്യ: രമ്യ. മക്കൾ: യദുകൃഷ്ണൻ, ശ്രേയ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, സത്യഭാമ, ഇന്ദിര, വിനോദ്, പരേതയായ സുധ. obit narayanan 54 narath രഘുനാഥ് ഇരിട്ടി: കീഴൂർക്കുന്ന് ഇരിട്ടി മഹാത്മാഗാന്ധി കോളജിനു സമീപം കാരായി ഹൗസിൽ കെ. രഘുനാഥ് (62) നിര്യാതനായി. പരേതരായ കണാരന്റെയും നാണിയുടെയും മകനാണ്. ഭാര്യ: ശാന്ത (റബ്കോ, വലിയ വെളിച്ചം). മകൻ: അനുരഞ്ജ്. സഹോദരങ്ങൾ: രമേശൻ (സി.പി.എം പുന്നാട് ബ്രാഞ്ച് അംഗം), രാധ (സി.പി.എം പുന്നാട് ബ്രാഞ്ച് അംഗം), ജാനു, ശാന്ത, പരേതരായ ഗോപി, കാരായി അശോകൻ. Raghunathdath iritty (62)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.