അനുശോചിച്ചു

വെള്ളിമാട്​കുന്ന്​​: കോഴിക്കോട്​ മെഡി. കോളജ്​ നഴ്സിങ് ​കോളജ്​ മുൻ പ്രഫസർ ഡോ. സെയ്​ദ്​ സൽമയുടെ നിര്യാണത്തിൽ പൂളക്കടവ്​ എ.എം.എൽ.പി സ്​കൂളിൽ ചേർന്ന നാട്ടുകാരുടെ യോഗം . പി.എച്ച്​. താഹ അധ്യക്ഷത വഹിച്ചു. ലൈല നങ്ങാറിയിൽ, പി. ​ഷംസുദ്ദീൻ, സി. പ്രദീഷ് കുമാർ, അബ്​ദുറഹ്​മാൻ പയ്യടിമീത്തൽ, പി.എം. ഫയാസ്​, ഫാത്തിമ ഷംസുദ്ദീൻ, അക്​ബർ ചോലപ്പുറം, കെ.ജി. വിൻസെന്‍റ്, ബാബുരാജ്​, ഇഖ്​ബാൽ പയ്യടിമീത്തൽ, വി.എം. നാസർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.