അനുശോചിച്ചു

വടകര: ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ വടകര അടക്കാത്തെരു മഹല്ല് കമ്മിറ്റി . പ്രസിഡന്റ് പി.കെ.സി. അബ്ദുറഹ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. പുനത്തിൽ കുഞ്ഞമ്മദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഭാരവാഹികളായ പി.കെ.സി റഷീദ് ഹാജി, പി.കെ.സി. അഷ്റഫ് ഹാജി, മീത്തലായഞ്ചേരി അബ്ദുള്ള ഹാജി, ബാവു ഹാജി, പുറത്തയിൽ അബ്ബാസ് ഹാജി, കുന്നത്ത് മുസ്തഫ, ഫൈസൽ വെള്ളച്ചാലിൽ, കരുവാണ്ടി അഷ്റഫ്, അബ്ദുസ്സലാം തട്ടാച്ചേരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.