സുൽത്താൻ ബത്തേരി: മീനങ്ങാടി അത്തിച്ചാൽ മുണ്ടക്കൊല്ലി മുള്ളത്ത് പാടത്ത് (75) നിര്യാതനായി. മക്കൾ: ഫാത്തിമ, ഹലീമ, മുഹമ്മദ്. WEDWDD1 Alavi അന്നമ്മ പുൽപള്ളി: ശശിമല കുന്നപ്പള്ളിയിൽ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (85) നിര്യാതയായി. മക്കൾ: ബേബി, സാറാമ്മ, ലാലി, മോളി, തങ്കച്ചൻ, ബെന്നി, റോയി, സിനി. മരുമക്കൾ: സൂസമ്മ, ലൂക്കാച്ചൻ, കുര്യൻ, പൗലോസ്, മിനി, അനീഷ, ബിന്ദു, ബെന്നി. WEDWDD2 Annamma
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.