വിദ്യാനഗര്‍: കമ്പല്ലൂരിലെ കൊടിമറ്റത്ത് വീട്ടില്‍ (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കേശവന്‍ നായര്‍. മക്കള്‍: ഗോപകുമാര്‍, വിനയകുമാര്‍, വിനോദ് കുമാര്‍ (കെ.എസ്.ഇ.ബി നോഡല്‍ ഓഫിസര്‍). മരുമക്കള്‍: ഉഷാകുമാരി, ലത, സരിത. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10.30ന് വിദ്യാനഗര്‍ പാറക്കട്ട പൊതുശ്മശാനത്തില്‍. Pankajakshiamma -Madhyamam Ksd.jpg Reporting team mathrubhumi kasargod Ph: 04994-230298
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.