നാരായണി

ഏഴിലോട്: തെരുവത്ത് വീട്ടിൽ (87) നിര്യാതയായി. ഭർത്താവ്: പരേതനായ പഴശ്ശി വീട്ടിൽ കമ്മാരൻ. മക്കൾ: ഭാസ്കരൻ (വിമുക്ത ഭടൻ), ശകുന്തള, വിശ്വനാഥൻ (വിമുക്ത ഭടൻ). മരുമക്കൾ: പത്മാവതി (നരിക്കോട്), എം.പി.വി. ചന്ദ്രൻ (റിട്ട. ഡ്രൈവർ, ഗവ. എൻജിനീയറിങ് കോളജ്, കണ്ണൂർ), ഷീജ (മുള്ളൂൽ). സഹോദരങ്ങൾ: പാർവതി (അതിയടം), പരേതരായ ഗോവിന്ദൻ (കുന്നരു), ചെറിയ (കുറ്റൂർ), കമ്മാരൻ (മുംബൈ), നാരായണൻ (ചെറുതാഴം). സഞ്ചയനം ബുധനാഴ്ച. ezhilode Theruvath Veetil Narayani (87) ബ്രിജിത്ത ഇരിട്ടി: ഉളിക്കൽ പരിക്കളത്തെ വട്ടപ്പാറക്കൽ ഹൗസിൽ പരേതനായ ആഗസ്തിയുടെ ഭാര്യ ബ്രിജിത്ത (100) നിര്യാതയായി. മക്കൾ: സെബാസ്റ്റ്യൻ, ജോസഫ്, ആഗസ്തി, മേരിക്കുട്ടി, സി. റോസ്, അമ്മിണി, തോംസൺ. മരുമക്കൾ: മോണിക്ക, ബ്രിജിറ്റ്, മേരി, ജോസ്, ബാബു, റീന. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 2.30ന് തേർമല പള്ളി സെമിത്തേരിയിൽ. Brigitta (100) iritty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT