തീപിടിച്ചു

ഉള്ള്യേരി: കുന്നത്തറയിലെ ഫർണിച്ചർ ഷോറൂമിന്റെ പിൻവശത്ത് . മെഷീൻ ഉപയോഗിച്ച്‌ മരം മുറിക്കുന്ന ഭാഗത്താണ് ഞായറാഴ്ച രാവിലെ ഏഴുമണിയോടെ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നു കരുതുന്നു. കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫിസർ സി.പി. ആനന്ദന്റെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി. റഫീഖ് കാവിൽ, ജിനീഷ്‌കുമാർ, കെ. ഇർഷാദ്, ടി.പി. ഷിജു, പി.വി. മനോജ്, പ്രദീപ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. പടം : ULY 111 കുന്നത്തറയിലെ ഫർണിച്ചർ ഷോറൂമിന്റെ പിൻവശത്തുണ്ടായ തീപിടിത്തം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT