പടന്ന: കാന്തിലോട്ടെ ആദ്യകാല സി.പി.എം പ്രവർത്തകൻ കെ.വി. (71) നിര്യാതനായി. ഭാര്യ: പി.വി. സുശീല. മക്കൾ: കൃഷ്ണദാസ്, പുഷ്പ, സുനിൽകുമാർ, സുധ. മരുമക്കൾ: ദീപ (ചാലിങ്കാൽ), രാജൻ (പിലിക്കോട് വയൽ), മനോജ് (തുമ്പ കുതിര്). സഹോദരങ്ങൾ: കണ്ണൻ, നാരായണൻ, ജാനകി, കുഞ്ഞിരാമൻ, ഗോപാലൻ. Padanna KV Kunhambu (71)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.