രവീന്ദ്രൻ

പടന്ന: എടച്ചാക്കൈ പയ്യളത്തെ പി. (75) നിര്യാതനായി. പരേതരായ എ. രാമൻ -പി. ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: സി. കാർത്യായനി. മകൾ: സി. ശാന്ത (അറ്റൻഡർ, പടന്ന കുടുംബാരോഗ്യ കേന്ദ്രം). മരുമകൻ: എം. പ്രദീപൻ. സഹോദരങ്ങൾ: പി. അശോകൻ (തലശ്ശേരി), പി. ശോഭന (വളപട്ടണം), പരേതരായ ശശിധരൻ, ബാബുരാജ്, ജയരാജ്. Padanna P. Raveendran (75)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.