പാനൂർ: കടവത്തൂർ ഇരഞ്ഞീൻകീഴിൽ അബേല്ലത്ത് (55) നിര്യാതനായി. പരേതനായ അച്ചുവിന്റെയും രാധയുടെയും മകനാണ്. ഭാര്യ: ഷീല. മക്കൾ: ഹർഷിദ, സായൂജ്, അനാമിക. മരുമകൻ: പ്രേംലാൽ. സഹോദരങ്ങൾ: സജീവൻ, ഷീല, പരേതരായ ശശി, ശ്രീജ. Panur Kadavathoor Harindran (55) അമ്മാളുഅമ്മ കൊളശ്ശേരി: കാവുംഭാഗം കൊട്ടൂർ പുതിയ വീട്ടിൽ അമ്മാളുഅമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കൂറ്റേരി അനന്തൻ നമ്പ്യാർ. മക്കൾ: മാധവൻ, പത്മനാഭൻ, ഗോപിനാഥ്, പരേതയായ സരോജിനി. മരുമക്കൾ: ശോഭന, വിജയകുമാരി, ചാന്ദിനി. obit Kolasery Ammalu Amma (93)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.