നളിനി

ചാല: ഭഗവതി ക്ഷേത്രത്തിന് സമീപം നാലുതെങ്ങിൽ വങ്കണ (83) നിര്യാതയായി. ഭർത്താവ്: പരേതനായ നാലുതെങ്ങിൽ കുഞ്ഞിരാമൻ. മക്കൾ: സുധീപൻ, പ്രദീപൻ (സൗദി), വിനോദൻ (ഓട്ടോറിക്ഷ ഡ്രൈവർ ചാല), സുധർമൻ (ഒമാൻ), സുജിത (മുംബൈ). മരുമക്കൾ: രമേശൻ (മുംബൈ), പ്രീത, ഷൈജ, ഷൈമ, രജിത. സംസ്കാരം ഞായറാഴ്​ച രാവിലെ 10ന് പയ്യാമ്പലത്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.