ന്യൂ മാഹി: അഴീക്കൽ ഫിഷ് ലാൻഡിങ് സെന്ററിന് സമീപം തയ്യിൽ പതാറുമ്മൽ ഹൗസിൽ ടി.പി. (62) നിര്യാതനായി. പരേതരായ ഗോവിന്ദന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ശൈലജ (എലത്തൂർ). സഹോദരങ്ങൾ: കാർത്തിക, പ്രകാശൻ, രമേശൻ, സുജാത, അജിത. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. pavithran 62 newmahe
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.