ഹൃദയപൂർവം

നാദാപുരം: കോഴിക്കോട് മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ പുറമേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച പൊതിച്ചോർ വിതരണം സി.പി.എം പുറമേരി ലോക്കൽ സെക്രട്ടറി കെ.ടി.കെ. ബാലകൃഷ്ണൻ ഫ്ലാഗ്ഓഫ് ചെയ്​തു. ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് കെ.പി. പ്രവീൺ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി എം.കെ. സനൽ, ഷിനോജ്, സി. രാജേഷ്, കെ.കെ. ബാബു, വി. പ്രസൂൺ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.