കുഞ്ഞിരാമന്‍

വില്യാപ്പള്ളി: എരിക്കണ്ണോത്ത് മീത്തല്‍ (59) നിര്യാതനായി. പിതാവ്: പരേതനായ അച്യുതന്‍. മാതാവ്: പരേതയായ പൊക്കി. സഹോദരങ്ങള്‍: ബാലന്‍, ബാബു, സത്യന്‍, സുരേഷ്, കല്യാണി, ജാനു, ലീല, ചന്ദ്രി, സുമതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.