അനുശോചിച്ചു

വാണിമേൽ: കല-കായിക-മത-സാമൂഹിക പ്രവർത്തകനും വോളിബാൾ ആസ്വാദകനുമായിരുന്ന പുതുപ്പനാങ്കണ്ടി അബ്ദുല്ലയുടെ നിര്യാണത്തിൽ ബ്രദേഴ്സ് വാണിമേൽ . എസ്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.കെ. മുഹമ്മദലി, പി.പി. അമ്മദ്, എം.പി. ബഷീർ, പി.പി. അമ്മദ്, എം.വി. ജലീൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.